ഇ.എം.എസ്.
സ്മൃതി 2026

ജൂൺ 13 (ശനി), 14 (ഞായർ)

കെ.ടി. മുഹമ്മദ് സ്മാരക റീജിയണൽ തിയേറ്റർ, തൃശൂർ

വിഷയം

രാഷ്ട്രീയം, മതം, സംസ്കാരം

ഇ.എം.എസ്. നമ്പൂതിരിപ്പാട്

കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയും ദാർശനീകനുമായ

ഇ.എം.എസ്. നമ്പൂതിരിപ്പാട്

ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ഇ.എം.എസ്. ഭാരതത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മാർക്സിസ്റ്റ് സൈദ്ധാന്തികനും കേരളത്തിൻ്റെ പ്രഥമ മുഖ്യമന്ത്രിയുമായിരുന്നു. ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുന്നതിലും, അധികാര വികേന്ദ്രീകരണം സാധ്യമാക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. ആധുനിക കേരളത്തിന്റെ നിർമ്മിതിക്ക് ഇ.എം.എസ്. അടിത്തറ ഇടുകയും ചെയ്തു. പത്രപ്രവർത്തനം, ചരിത്രരചന, സാമൂഹികവിമർശനം എന്നീ മേഖലകളിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

ഇ.എം.എസ്. സ്മൃതിയെക്കുറിച്ച്

സമകാലിക വിഷയങ്ങളെ ജനപക്ഷത്തുനിന്ന് വിശകലനം ചെയ്യാനും ആഴത്തിൽ മനസ്സിലാക്കാനുമുള്ള വേദിയാണ് ഇ.എം.എസ്. സ്മൃതി. ഇ.എം.എസ്. നമ്മെ വിട്ടുപിരിഞ്ഞ 1998 മുതൽ എല്ലാ വർഷവും കോസ്റ്റ്ഫോർഡും വർഗ്ഗ-ബഹുജന-സർവ്വീസ് സംഘടനകളും ചേർന്ന് തൃശൂരിൽ ഇ.എം.എസ്. സമൃതി സംഘടിപ്പിക്കുന്നു. ജൂൺ 13, 14 തീയ്യതികളിൽ തൃശ്ശൂർ കെ.ടി.മുഹമ്മദ് സ്മാരക റീജിയണൽ തീയേറ്ററിൽ നടക്കുന്ന ഇരുപത്തെട്ടാമത്തെ ഇ.എം.എസ്. സ്മൃതിയിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

ഈ വർഷത്തെ സെമിനാർ വിഷയം : രാഷ്ടീയം, മതം, സംസ്കാരം.

സമയക്രമം

ജൂൺ 13 ശനി

ഉദ്ഘാടന സെഷൻ രാവിലെ 9 മുതൽ 12 വരെ

ഉദ്ഘാടനം

സ. എം.എ. ബേബി

ജനറൽ സെക്രട്ടറി, സിപിഐ(എം)

പ്രഭാഷണം

സ. ബിനോയ് വിശ്വം

സംസ്ഥാന സെക്രട്ടറി, സിപിഐ

സെഷൻ 2

ഉച്ചയ്ക്ക് 12 മുതൽ 1:30 വരെ
മതദേശീയതയുടെ രാഷ്ട്രീയം

പ്രൊഫ. പ്രഭാത് പട്നായിക്

സാമ്പത്തിക ശാസ്ത്രജ്ഞൻ

സെഷൻ 3

ഉച്ചതിരിഞ്ഞ് 2:15 മുതൽ 4 വരെ
കേരള സമൂഹം - വർഗ്ഗം, മതം, ജാതി : ഭിന്നമാനങ്ങൾ

ഡോ. തോമസ് ഐസക്

സാമ്പത്തിക ശാസ്ത്രജ്ഞൻ, മുൻ ധനകാര്യവകുപ്പ് മന്ത്രി

അസമത്വവും പുറന്തള്ളലും : കേരളത്തിലെ പട്ടികജാതി പട്ടികവർഗ്ഗ മത്സ്യമേഖലയിലെ ജനങ്ങളുടെ അവസ്ഥ

ഡോ. മാളവിക ബിന്നി

അസി. പ്രൊഫസർ, കണ്ണൂർ സർവ്വകലാശാല

സെഷൻ 4

വൈകിട്ട് 4 മുതൽ 5:45 വരെ
സ്വത്വരാഷ്ട്രീയം കേരളത്തിൽ

സ. എ. വിജയരാഘവൻ

പോളിറ്റ് ബ്യൂറോ അംഗം, സിപിഐ(എം)

മാധ്യമങ്ങളുടെ രാഷ്ട്രീയം

സ. പുത്തലത്ത് ദിനേശൻ

ചീഫ് എഡിറ്റർ, ദേശാഭിമാനി

പ്രതികരണം:

സ. എം.വി. നികേഷ് കുമാർ, മാധ്യമപ്രവർത്തകൻ

ജൂൺ 14 ഞായർ

സെഷൻ 5

രാവിലെ 9:30 മുതൽ 11:30 വരെ
ലോകസഭയിലും നിയമസഭയിലുമുള്ള സ്ത്രീസംവരണം

സ. ബ്രിന്ദ കാരാട്ട്

സിപിഐ(എം) നേതാവ്

പ്രതികരണം:

വിജയരാജമല്ലിക, കവി

സെഷൻ 6

രാവിലെ 11:30 മുതൽ 1:30 വരെ
തൊഴിൽ കോഡുകളും തൊഴിലും

സ. എളമരം കരീം

ജനറൽ സെക്രട്ടറി, സി.ഐ.ടി.യു.

സാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളും തൊഴിൽ മേഖലയും

ശ്രീ. അനൂപ് അംബിക

സി.ഇ.ഒ, സ്റ്റാർട്ടപ്പ് മിഷൻ

സെഷൻ 7

ഉച്ചതിരിഞ്ഞ് 2:15 മുതൽ 3:45 വരെ
വർഗ്ഗീയ രാഷ്ട്രീയം : പ്രതിരോധ സാംസ്കാരിക പ്രവർത്തനങ്ങൾ

പ്രൊഫ. എം.എം. നാരായണൻ

പ്രതികരണങ്ങൾ:

സ. ആലങ്കോട് ലീലാകൃഷ്ണൻ, കവി
ശ്രീ. പി.എ. ഗോപീകൃഷ്ണൻ, കവി

സമാപന പ്രഭാഷണം

വൈകിട്ട് 3:45 മുതൽ 5 വരെ
സ. എം.വി. ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാന സെക്രട്ടറി, സിപിഐ(എം)

പ്രഭാഷകർ

സ. എം.എ. ബേബി

സ. എം.എ. ബേബി

ജനറൽ സെക്രട്ടറി, സിപിഐ(എം)

സ. ബിനോയ് വിശ്വം

സ. ബിനോയ് വിശ്വം

സംസ്ഥാന സെക്രട്ടറി, സിപിഐ

പ്രൊഫ. പ്രഭാത് പട്നായിക്

പ്രൊഫ. പ്രഭാത് പട്നായിക്

സാമ്പത്തിക ശാസ്ത്രജ്ഞൻ

ഡോ. തോമസ് ഐസക്

ഡോ. തോമസ് ഐസക്

സാമ്പത്തിക ശാസ്ത്രജ്ഞൻ, മുൻ ധനകാര്യവകുപ്പ് മന്ത്രി

സ. ബ്രിന്ദ കാരാട്ട്

സ. ബ്രിന്ദ കാരാട്ട്

സിപിഐ(എം) നേതാവ്

സ. എളമരം കരീം

സ. എളമരം കരീം

ജനറൽ സെക്രട്ടറി, സി.ഐ.ടി.യു.

സ. എം.വി. ഗോവിന്ദൻ മാസ്റ്റർ

സ. എം.വി. ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാന സെക്രട്ടറി, സിപിഐ(എം)

ശ്രീ. അനൂപ് അംബിക

ശ്രീ. അനൂപ് അംബിക

സി.ഇ.ഒ, സ്റ്റാർട്ടപ്പ് മിഷൻ

സ. എം.വി. നികേഷ് കുമാർ

സ. എം.വി. നികേഷ് കുമാർ

മാധ്യമപ്രവർത്തകൻ

ഡോ. മാളവിക ബിന്നി

ഡോ. മാളവിക ബിന്നി

അസി. പ്രൊഫസർ കണ്ണൂർ സർവ്വകലാശാല

സ. എ. വിജയരാഘവൻ

സ. എ. വിജയരാഘവൻ

പോളിറ്റ്ബ്യൂറോ അംഗം, സിപിഐ(എം)

സ. പുത്തലത്ത് ദിനേശൻ

സ. പുത്തലത്ത് ദിനേശൻ

ചീഫ് എഡിറ്റർ, ദേശാഭിമാനി

വിജയരാജമല്ലിക

വിജയരാജമല്ലിക

കവി

പ്രൊഫ. എം.എം. നാരായണൻ

പ്രൊഫ. എം.എം. നാരായണൻ

സാഹിത്യ വിമർശകൻ

സ. ആലങ്കോട് ലീലാകൃഷ്ണൻ

സ. ആലങ്കോട് ലീലാകൃഷ്ണൻ

കവി

ശ്രീ. പി.എ. ഗോപീകൃഷ്ണൻ

ശ്രീ. പി.എ. ഗോപീകൃഷ്ണൻ

കവി