വികസന ബദലുകള്‍; കേരളത്തിന്റെ അനുഭവങ്ങള്‍

സെഷന്‍ 1
ഉദ്ഘാടന സമ്മേളനം

10AM – 11.30AM

ഉദ്ഘാടനം : സ. സീതാറാം യച്ചൂരി
(സെക്രട്ടറി സി.പി.ഐ.(എം))
അധ്യക്ഷത : സ.കെ.രാധാകൃഷ്ണന്‍
(ബഹു.ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി)
ഇ.എം.എസ് : സ.ബേബിജോണ്‍
അനുസ്മരണം (സെക്രട്ടറിയേറ്റ് അംഗം സി.പി.ഐ.(എം))

സെഷന്‍ 2
പൊതുവിദ്യാഭ്യാസവും വിജ്ഞാന സമ്പദ്‍വ്യവസ്ഥയും
11.45AM – 1.15PM

അധ്യക്ഷത : സ.ഡോ.ആര്‍.ബിന്ദു
(ബഹു. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി)
അവതരണങ്ങള്‍ : സ.എം.എ.ബേബി
(പോളിറ്റ് ബ്യൂറോ അംഗം സി.പി.ഐ.(എം), മുന്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി)
: സ.ഡോ.കെ.എന്‍.ഗണേഷ്
(ചരിത്രകാരന്‍, വിദ്യാഭ്യാസവിദഗ്ദന്‍)

സെഷന്‍ 3
ജനകീയാസൂത്രണം മുന്നോട്ടുള്ള പാത
2PM – 3.30PM

അധ്യക്ഷത :സ.എ.സി.മൊയ്തീന്‍ എം.എല്‍.എ
(മുന്‍ തദ്ദേശഭരണവകുപ്പ് മന്ത്രി)
അവതരണങ്ങള്‍ : സ.എസ്.രാമചന്ദ്രന്‍പിള്ള
(പോളിറ്റ് ബ്യൂറോ അംഗം സി.പി.ഐ.(എം))
: പ്രൊഫ.സി.രവീന്ദ്രനാഥ്
(മുന്‍ വിദ്യഭ്യാസ വകുപ്പ് മന്ത്രി)

സെഷന്‍ 4:
വര്‍ഗീയതയെ ചെറുക്കല്‍; കേരളത്തില്‍ നിന്നുള്ള പാഠങ്ങള്‍
3.45PM – 5.30PM

അധ്യക്ഷത : സ.എം.എം.വര്‍ഗ്ഗീസ്
(സെക്രട്ടറി, സി.പി.ഐ.(എം) തൃശ്ശൂര്‍)
അവതരണങ്ങള്‍ : സ.എ.വിജയരാഘവന്‍
(കേന്ദ്രകമ്മറ്റി അംഗം, ആക്ടിങ്ങ് സെക്രട്ടറി സി.പി.ഐ.(എം))
: സ.കാനം രാജേന്ദ്രന്‍
(സെക്രട്ടറി, സി.പി.ഐ)
: ഡോ.സുനില്‍.പി.ഇളയിടം
(പ്രൊഫസര്‍, ശ്രീ ശങ്കര സര്‍വ്വകലാശാല, കാലടി)