പ്രമുഖര്‍ സംസാരിക്കും
സഖാക്കള്‍ സീതാറാം യച്ചുരി, എസ്.ആര്‍. രാമചന്ദ്രന്‍പിള്ള, എം.എ.ബേബി, എ.വിജയരാഘവന്‍, കാനം രാജേന്ദ്രന്‍, ഡോ.സുനില്‍.പി.ഇളയിടം, കെ.രാധാകൃഷ്ണന്‍, ഡോ. തോമസ് ഐസക്ക്, ഡോ.കെ.എന്‍.ഗണേഷ്, ഡോ.ആര്‍.ബിന്ദു, ബേബിജോണ്‍, പ്രൊഫ.സി.രവീന്ദ്രനാഥ്, എ.സി.മൊയ്തീന്‍, എം.എം.വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിക്കും.
വികസന ബദലുകള്‍; കേരളത്തിന്റെ അനുഭവങ്ങള്‍
കാര്യപരിപാടികള്‍ സെഷന്‍ 1 ഉദ്ഘാടന സമ്മേളനം 10AM – 11.30AM ഉദ്ഘാടനം : സ. സീതാറാം യച്ചൂരി (സെക്രട്ടറി സി.പി.ഐ.(എം)) അധ്യക്ഷത : സ.കെ.രാധാകൃഷ്ണന്‍ (ബഹു.ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി) ഇ.എം.എസ് : സ.ബേബിജോണ്‍ അനുസ്മരണം (സെക്രട്ടറിയേറ്റ് അംഗം സി.പി.ഐ.(എം)) സെഷന്‍ 2 പൊതുവിദ്യാഭ്യാസവും വിജ്ഞാന സമ്പദ്‍വ്യവസ്ഥയും 11.45AM – 1.15PM അധ്യക്ഷത : സ.ഡോ.ആര്‍.ബിന്ദു (ബഹു. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി) അവതരണങ്ങള്‍ : സ.എം.എ.ബേബി (പോളിറ്റ് ബ്യൂറോ അംഗം സി.പി.ഐ.(എം), മുന്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി) : […]
ഇ എം എസ് സ്മൃതി 2021 ജൂൺ 13 ന്
ഇ എം എസ് സ്മൃതി 2021 ജൂൺ 13 ന് ഓണ്‍ലൈനായി നടത്തുന്നു. ഇ എം എസ് സ്മൃതി 2021 ന്റെ സംഘാടക സമിതി യോഗം 2021 ജൂണ്‍ 1ന് വൈകിട്ട് 7ന് ഓണ്‍ലൈനായി ചേരും. സി.പി.ഐ.എം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി സംഘാടക സമിതി രൂപീകരണ യോഗത്തില്‍ അദ്ധൃക്ഷത വഹിക്കും. യോഗത്തില്‍ പങ്കെടുക്കാന്‍ ഇവിടെ അമര്‍ത്തൂ. അഭിവാദനങ്ങളോടെ കെ.രാധാകൃഷ്ണൻ ചെയർമാൻ സംഘാടക സമിതി
സംഘാടക സമിതി രൂപീകരണം ജൂണ്‍ 1 ചൊവ്വാഴ്ച വൈകിട്ട് 7 ന്
ഓണ്‍ലൈനായി കൂടുന്ന യോഗത്തിന് സി പി ഐ(എം) തൃശ്ശൂർ ജില്ലാസെക്രട്ടറി സ.എം.എം.വർഗ്ഗീസ് അദ്ധൃക്ഷത വഹിക്കും
ശക്തിപ്പെടുത്തുക. വര്‍ഗസമരം,ആശയ സംവാദം. – യെച്ചൂരി
ആശയ സംവാദവും വര്‍ഗസമരവും ശക്തിപ്പെടുത്തി മാത്രമേ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ മറികടക്കാനാവു എന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ, മതനിരപേക്ഷ ശക്തികള്‍ക്കുണ്ടായ തിരിച്ചടി താല്‍ക്കാലികം മാത്രമാണ്. തൊഴിലാളിവര്‍ഗ പ്രസ്ഥാനം ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെന്നും അവരുടെ പ്രശ്‌നങ്ങള്‍ പഠിച്ചും പാഠങ്ങള്‍ ഉള്‍ക്കൊണ്ടും നഷ്ടപ്പെട്ട ജനസ്വാധീനം വീണ്ടെടക്കും. ഏതു പ്രതിസന്ധിയെയും മറികടക്കാന്‍ ജനങ്ങള്‍ക്കിടയില്‍ നിരന്തര പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിന് ഇഎംഎസ് തന്നെയാണ് ഏറ്റവും വലിയ പ്രചോദനമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. തൃശൂരില്‍ രണ്ടു ദിവസത്തെ […]
Is it a Republic or Rape-public?
According to a recent survey conducted among different nations at the global level, by Thomson Reuters Foundation, an N.G.O., India has been ranked as the most dangerous place for women in the world. Due to the high risk of sexual violence and regressive traditions prevailing within the patriarchal system, the living conditions of women in […]
ജനാധിപത്യം : അര്‍ത്ഥവും സങ്കല്പവും
ഒരു ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കില്‍ അധിവസിക്കുന്ന ജനത എന്ന നിലയ്ക്ക് നമുക്കോരോരുത്തര്‍ക്കും ജനാധിപത്യ പ്രക്രിയയെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതലത്തില്‍ അഭിമുഖീകരിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചു നാം ജാഗരൂകരാകേണ്ടതുണ്ട്. ജനാധിപത്യത്തിന്‍റെ മൂലഘടകം, മറ്റു ഘടകങ്ങള്‍ എന്നിവയെപ്പറ്റി മനസ്സിലാക്കി യാലേ ജനാധിപത്യ പ്രക്രിയയില്‍ സജീവമായി ഇടപെടല്‍ സാധിക്കുകയുള്ളൂ. സ്വാഭാവികമായും ജനാധിപത്യം എന്ന സങ്കല്‍പനത്തെക്കുറിച്ചുള്ള ചര്‍ച്ചയിലേക്ക് ഇതു നമ്മെ നയി ക്കുന്നു. വളരെയേറെ ഉപയോഗിക്കുന്നതും അത്രതന്നെ തെറ്റിദ്ധരിക്കപ്പെട്ടതുമായ ഒരു വാക്കാണ് ജനാധിപത്യം എന്നത്. ജനാധിപത്യത്തിനു പലരും പല അര്‍ത്ഥങ്ങളാണ് […]
Is democracy in India in peril ?
Is democracy in India in peril ? This is one of the subjects hotly debated today. Why such doubts arises in the minds of independent thinking people of India ? Is there any base for such conclusions? Sure ,the events unfolded in the recent past give strong base for such conclusions. Democracy doesn’t survive simply […]
വികസന ബദലുകള്‍; കേരളത്തിന്റെ അനുഭവങ്ങള്‍
സ.സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്യും