ആശയ സംവാദവും വര്‍ഗസമരവും ശക്തിപ്പെടുത്തി മാത്രമേ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ മറികടക്കാനാവു എന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ, മതനിരപേക്ഷ ശക്തികള്‍ക്കുണ്ടായ തിരിച്ചടി താല്‍ക്കാലികം മാത്രമാണ്. തൊഴിലാളിവര്‍ഗ പ്രസ്ഥാനം ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെന്നും അവരുടെ പ്രശ്‌നങ്ങള്‍ പഠിച്ചും പാഠങ്ങള്‍ ഉള്‍ക്കൊണ്ടും നഷ്ടപ്പെട്ട ജനസ്വാധീനം വീണ്ടെടക്കും. ഏതു പ്രതിസന്ധിയെയും മറികടക്കാന്‍ ജനങ്ങള്‍ക്കിടയില്‍ നിരന്തര പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിന് ഇഎംഎസ് തന്നെയാണ് ഏറ്റവും വലിയ പ്രചോദനമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. തൃശൂരില്‍ രണ്ടു ദിവസത്തെ […]
Is it a Republic or Rape-public?
According to a recent survey conducted among different nations at the global level, by Thomson Reuters Foundation, an N.G.O., India has been ranked as the most dangerous place for women in the world. Due to the high risk of sexual violence and regressive traditions prevailing within the patriarchal system, the living conditions of women in […]
ജനാധിപത്യം : അര്‍ത്ഥവും സങ്കല്പവും
ഒരു ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കില്‍ അധിവസിക്കുന്ന ജനത എന്ന നിലയ്ക്ക് നമുക്കോരോരുത്തര്‍ക്കും ജനാധിപത്യ പ്രക്രിയയെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതലത്തില്‍ അഭിമുഖീകരിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചു നാം ജാഗരൂകരാകേണ്ടതുണ്ട്. ജനാധിപത്യത്തിന്‍റെ മൂലഘടകം, മറ്റു ഘടകങ്ങള്‍ എന്നിവയെപ്പറ്റി മനസ്സിലാക്കി യാലേ ജനാധിപത്യ പ്രക്രിയയില്‍ സജീവമായി ഇടപെടല്‍ സാധിക്കുകയുള്ളൂ. സ്വാഭാവികമായും ജനാധിപത്യം എന്ന സങ്കല്‍പനത്തെക്കുറിച്ചുള്ള ചര്‍ച്ചയിലേക്ക് ഇതു നമ്മെ നയി ക്കുന്നു. വളരെയേറെ ഉപയോഗിക്കുന്നതും അത്രതന്നെ തെറ്റിദ്ധരിക്കപ്പെട്ടതുമായ ഒരു വാക്കാണ് ജനാധിപത്യം എന്നത്. ജനാധിപത്യത്തിനു പലരും പല അര്‍ത്ഥങ്ങളാണ് […]
Is democracy in India in peril ?
Is democracy in India in peril ? This is one of the subjects hotly debated today. Why such doubts arises in the minds of independent thinking people of India ? Is there any base for such conclusions? Sure ,the events unfolded in the recent past give strong base for such conclusions. Democracy doesn’t survive simply […]
Welcome to EMS Smrithi 2019
EMS Smrithi , an annual seminar focusing on the theoretical and practicalaspects of Marxism in commemoration of Com. EMS Nambudiripad, thelegendary communist leader and the first Chief Minister of Kerala, is beingconducted regularly at Thrissur, ever since the year of his sad demise.The debates and discussions that have taken place at the Smrithi over the […]