ജൂൺ 13,14 തീയതികളിൽ റീജണൽ തിയറ്ററിൽ നടക്കുന്ന ഇ എം എസ് സ്മൃതിയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.  സംഘാടകസമിതി ജനറൽ കൺവീനർ എം എം വർഗീസ് ഉദ്‌ഘാടനം ചെയ്‌തു. രജിസ്ട്രേഷൻ ഫീസ് 750 രൂപയാണ്. രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ അമര്‍ത്തുക. സ്‌മൃതി ജൂൺ 13ന്‌ രാവിലെ 9.30ന് സിപിഐ എം ജനറൽ സെക്രട്ടറി  സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷൻ നടത്താനുള്ള വിവരം താഴെ ചേർക്കുന്നു. www.emssmrithi.in, ഇ എം എസ് സ്മൃതി,  ബാങ്ക് അക്കൗണ്ട് നമ്പർ, 6220966048, ഇന്ത്യൻ ബാങ്ക്, തൃശൂർ ശാഖ, ഐഎഫ്‌എസ്‌  കോഡ്‌ : IDIB000T054. അയ്യന്തോളിലുളള കോസ്റ്റ്ഫോർഡ് ഓഫീസിൽ നേരിട്ട് ഫീ അടച്ചും രജിസ്റ്റർ ചെയ്യാവുന്നതാണ്‌.  കൂടുതൽ വിവരങ്ങൾക്ക് 0487 2365988, 9447085214, emssmrithy@gmail.com, sudhanmn@gmail.com എന്നിവയിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *